നെടുങ്കണ്ടം: മീനിന് പിന്നാലെ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കൊണ്ടുവരുന്ന ചക്കകളിലാണ് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും പെട്ടെന്ന് പഴുത്ത് നശിക്കാതിരിക്കാനും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചിരിക്കുന്നത്. ലോഡ് കണക്കിന് ചക്കയാണ് ദിവസവും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നത്. വളരെയധികം ഗുണമേന്മയുള്ളതും കീടനാശിനി പ്രയോഗം ആവശ്യമില്ലാത്തതുമായ ഒരു അപൂര്‍വ്വ ഫല വര്‍ഗ്ഗമാണ് ചക്ക. എന്നാൽ ചക്കയിലും കീടനാശിനി പ്രയോഗിക്കുന്നത് ആശങ്ക പരത്തുകയാണ്.
Read Also: പരിശോധന ഫലം പുറത്ത്; ആന്ധ്രയിൽ നിന്നെത്തിയ ചെമ്മീനിലും ഫോര്‍മാലിന്‍
Post Your Comments