കുമളി: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പീഡനത്തിനിരയായയുവതിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കുമളി കൊല്ലംപട്ടട സ്വദേശി സുദീപി(21) നെയാണു കുമളി എസ്.ഐ പ്രശാന്ത് പി. നായര്‍ പിടികൂടിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Also Read : അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന ബധിരയും മൂകയുമായ അഞ്ച് വയസുകാരിയെ ഇന്ത്യന്‍ സേന തിരികെ അയച്ചു
Leave a Comment