മെല്‍ബണ്‍ : വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. മെല്‍ബണിലെ ടെയ്‌ലേഴ്‌സ് ലെയ്ക്കിനടുത്ത് പ്ലം ടൗണില്‍ താമസിക്കുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കരുടെ മൂത്ത മകൾ റുവാന ജോര്‍ജ് ആണ് റോയല്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ വച്ച് മരിച്ചത്. മകന്‍ ഇമ്മാനുവലിന്റെ നില ഗുരുതരമാണ്. ട്രൂഗനീനയില്‍ ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു അപകടം. ഒരുപിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങിവരവെ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിര്‍വശത്തു നിന്ന് മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
Also read : കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറിലിടിച്ച് ഒരാൾ മരിച്ചു
Post Your Comments