
ഹൈദരാബാദ്: ചാർമിനാറിന്റെ ദൃശ്യങ്ങൾ ഹെലിക്യാം ഉപയോഗിച്ച് പകർത്താൻ ശ്രമിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ഹെലിക്യാം ഉപയോഗിക്കാൻ പാടില്ലാത്ത ഇടത്തായിരുന്നു യുവതി ഇത് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഇതോടെ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ഇവർ കൊൽക്കത്ത സ്വദേശിനിയാണ്. ഇവരെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതി ഇവർക്ക് 1,000 രൂപ പിഴ വിധിച്ചു.
ALSO READ: അപ്രതീക്ഷതമായി വീട്ടുമുറ്റത്തെത്തിയ ഡ്രോണിനെ കണ്ട് അമ്പരന്ന് വീട്ടുകാർ
Post Your Comments