Jobs & Vacancies

അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അവസരം

തൃശൂര്‍ ജില്ലയിലെ ഒരു അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്. കോമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, കോ-ഓപ്പറേഷനില്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ് (എച്ച്.ഡി.സി), അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ കൊമേഴ്‌സില്‍ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ. ഇന്റര്‍ വിജയവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. 20000-24000 രൂപ വേതനം ലഭിക്കും. പ്രായപരിധി 20-37 (നിയമാനുസൃത വയസ്സിളവ് ബാധകം).

ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 16 ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button