കൊച്ചി : മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ വൈര്യത്തിന്റെ കൊലക്കത്തിക്കിരയായ അഭിമന്യൂ എന്ന വിദ്യാര്‍ത്ഥിയുടെ, വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു സത്പ്രവര്‍ത്തിയെ തുറന്നു കാണിക്കുകയാണ് ഈ സുഹൃത്ത്. വട്ടവട സ്വദേശിയായ അഭിമന്യുവിന്റെ ‘ ഈ മുഖം എനിക്ക് മറക്കാനാകില്ല’ എന്ന തലക്കെട്ടില്‍ എഴുതിയ ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
കൃഷികാരായ ഒരു അച്ഛനും അമ്മയും രണ്ട് ആണ്‍ മക്കളും ഉള്ള അഭിമന്യു വിന്റെ ആ കുടുംബം, അവര്‍ക്കായി പാകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഒരു പങ്ക് ഞങ്ങള്‍ക്ക് വെച്ച് നീട്ടിയ സ്‌നേഹം ഇവിടെ പങ്കു വെക്കാന്‍ ആഗ്രഹിക്കുകയാണ്…
സസ്ലി സുഹൈല്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിലാണ് പണ്ട് വട്ടവടയിലേക്ക് യാത്ര നടത്തിയപ്പോള്‍, വിജനമായ സ്ഥലത്ത് പെട്ടുപോയപ്പോള്‍ തങ്ങളുടെ കൃഷിസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി അവര്‍ക്കായി ഒരുക്കിയ ഭക്ഷണത്തിന്റെ ഒരു പാതി ഈ അപരിചിതര്‍ക്ക് നല്‍കിയത് അഭിമന്യൂവും ആ കുടുംബവും ആയിരുന്നു.
ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:
Post Your Comments