Latest NewsKerala

എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

കോഴിക്കോട് : എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. നാദാപുരം കുറ്റിപ്പുറം സൗത്തിലെ പിലാവുള്ളതില്‍ ബാബു (53) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ  മരിച്ചത്. ജില്ലയില്‍ കഴിഞ്ഞ മാസം രണ്ടുപേര്‍ എലിപ്പനി ബാധിച്ച്  മരിച്ചിരുന്നു.

Also read : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button