സന: വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ക്ക് ദാരുണാന്ത്യം. യമനിലെ വടക്കന്‍ പ്രൊവിന്‍സില്‍ ഗഫിറഹിലെ തഹിര്‍ ജില്ലയില്‍ നടന്ന വിവാഹ പാര്‍ട്ടിയെ ലക്ഷ്യം വച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.
Also Read : ഐഎസ് കേന്ദ്രത്തില്‍ വ്യോമാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളി ഭീകരരും
Post Your Comments