കൊച്ചി :മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്നും മഞ്ജു വാര്യര്‍ രാജിവച്ചു എന്ന വാര്‍ത്തകളോട് വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് പ്രതികരിക്കുന്നു.അത്തരം വാര്‍ത്തകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഇത്തരത്തിലൊരു കാര്യം ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെന്നും, മഞ്ജുവില്‍ നിന്നും ഇതുവരെ അത്തരത്തില്‍ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും ഡബ്ല്യൂസിസി അംഗം വിധു വിന്‍സെന്റ് .മലയാളത്തിലെ ഒരു മാധ്യമത്തിനോടാണ് വിധു ഇങ്ങനെ പറഞ്ഞത്.
Read Also : മഞ്ജു വാര്യര്‍ രാജി വച്ചു
മഞ്ജു വാര്യര്‍ വനിതാ സംഘടനയില്‍ നിന്നും രാജിവച്ചുവെന്നും ഇക്കാര്യം മഞ്ജു തന്നെ താരസംഘടന ‘അമ്മ’യുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചുവെന്നും മലയാളത്തിലെ ഒരുപ്രമുഖ ചാനല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments