Latest NewsKerala

ഡിജിപി നിയമനത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിദ്ദേശം

തിരുവനന്തപുരം : ഡിജിപി നിയമനത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിദ്ദേശം. താൽക്കാലിക ഡിജിപി മാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഡിജിപി നിയമനം ഇനിമുതൽ യു പി എസ് സിക്ക് നൽകും. യു പി എസ് സി പാനലിൽ നിന്ന് നിയമനം നടത്തണമെന്നും ഡിജിപി വിരമിക്കുന്നതിനു മൂന്ന് മാസം മുമ്പ് പുതിയ ഡിജിപിമാരുടെ പട്ടിക തയ്യാറാക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button