തിരുവനന്തപുരം: സിപിഎം-എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. തിരുവനന്തപുരം കരമനയിലാണ് സംഭവം. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഇപ്പോൾ സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്ബ് ചെയ്യുകയാണ്.
എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തൊട്ടാകെ സിപിഎം-എസ്ഡിപിഐ സംഘര്‍ഷം മുറുകുകയാണ്.
Post Your Comments