Latest NewsKerala

ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

കണ്ണൂര്‍: ക്ഷേത്രക്കുളത്തില്‍ മുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പാരാമെഡിക്കല്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയും തിരുവനന്തപുരം കരമന സ്വദേശിയുമായ എം.എസ് ബേസില്‍(20) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

Also read : അഭിമന്യു ഓര്‍മയായെങ്കിലും ആ പാട്ടുകള്‍ എന്നും കാമ്പസില്‍ അലയടിക്കും : സുഹൃത്തുക്കള്‍ക്ക് മറക്കാനാകാത്ത ആ പാട്ടുകളും രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button