![](/wp-content/uploads/2018/07/FACEBOOK.png)
കൊട്ടാരക്കര: പട്ടാളക്കാരന്റെ വീട് അടിച്ചു തകര്‍ത്തതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആരോപിച്ച് യുവാവിന്റെ വീഡിയോ. മുഖം മൂടി ധരിച്ചെത്തിയ ആളുകളാണ് വിഷ്ണുവെന്ന പട്ടാളക്കാരന്റെ വീട് തകര്‍ത്തതെന്നും യുവാവ് പറയുന്നു. ജനലുകളും കതകും തകര്‍ത്തതും വീട്ടിലെ പൂജാ മുറി ഉള്‍പ്പടെയുള്ളത് നശിപ്പിച്ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊട്ടാരക്കരയില്‍ വെച്ച് ഇതേ പട്ടാളക്കാരനെ അക്രമിച്ചെന്നു പറഞ്ഞ് നേരത്തെ പ്രശ്‌നമുണ്ടായിരുന്നു.
അഖില്‍ കൊട്ടത്തല എന്ന യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ
Post Your Comments