Kerala

കാമുകന്‍ അമ്മയുടെ ഒത്താശയോടെ മകളെ പീഡിപ്പിച്ചു; സംഭവം മലപ്പുറത്ത്

മലപ്പുറം: കാമുകന്‍ അമ്മയുടെ ഒത്താശയോടെ മകളെ പീഡിപ്പിച്ചു. മലപ്പുറം മങ്കടയിലാണ് നാടിനെ നടുക്കിയ സംമഭവമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അമ്മയുടെ കാമുകന്‍ ബലാത്സംഗം ചെയ്തത്.

Also Read : കുരുന്നുകളോടുള്ള ക്രൂരത അവസാനിക്കുന്നില്ല, ഏഴ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു

സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുടെ അറിവോടെയാണ് കുട്ടിയെ കാമുകന്‍ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button