മോസ്കോ : മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്. ഇന്നു നടന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് മെക്സിക്കോയെ ബ്രസീല്‍ പരാജയത്തിലേക്ക് തള്ളിയിട്ടത്. ആദ്യ പകുതിയിലെ ആവേശ പോരാട്ടത്തിനു ശേഷം രണ്ടാം പകുതിയിലെ 51ആം മിനിറ്റില്‍ നെയ്മറും, 88ആം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മീനോയുമാണ് ഗോളുകള്‍ സ്വന്തമാക്കിയാണ് തങ്ങളുടെ 16ആം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നത്. തുടക്കം മുതല്‍ ആവേശ പോരാട്ടം കാഴ്ച്ച വെച്ചിട്ടും ഗോള്‍ ഒന്നും നേടാതെ മെക്സിക്കോ ലോകകപ്പില്‍ നിന്നും പുറത്തായി.
Also read : മെക്സിക്കോയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക്
#BRA get the job done! ?
Second-half goals from @neymarjr and Roberto Firmino mean that @CBF_Futebol are through to the quarter-finals! #BRAMEX pic.twitter.com/LHBtM2Ajbw
— FIFA World Cup ? (@FIFAWorldCup) July 2, 2018
And it looks like #BRA are on their way to the quarter-finals!
Roberto Firmino scores and it is 2-0! #BRAMEX pic.twitter.com/Pav9c1Jm5T
— FIFA World Cup ? (@FIFAWorldCup) July 2, 2018
#BRA GOAL! @neymarjr‘s scores his second #WorldCup goal of 2018 to give Brazil the lead!#BRAMEX 1-0 pic.twitter.com/vgHa9Eefzc
— FIFA World Cup ? (@FIFAWorldCup) July 2, 2018
Key stats:
? #MEX have been knocked out in the Round of 16 at each of the last seven World Cups
? #BRA have now kept 19 clean sheets in 25 international matches under their current head coach Tite#BRAMEX pic.twitter.com/bT3HVglR7h
— FIFA World Cup ? (@FIFAWorldCup) July 2, 2018
The most emotional tournament in sport?
Not for us to say, but…#BRAMEX // #WorldCup pic.twitter.com/NdDmBWzczh
— FIFA World Cup ? (@FIFAWorldCup) July 2, 2018
GOAL! FIRMINO! SURELY GAME OVER NOW!#BRA 2-0 #MEX #BRAMEX #WorldCup pic.twitter.com/AxR9vjrc2F
— FIFA World Cup (@WorIdCupUpdates) July 2, 2018
Great work from Willian to set up Neymar! #BRAMEX #WorldCup pic.twitter.com/uoZXAt6O9M
— FIFA World Cup (@WorIdCupUpdates) July 2, 2018
The @Budweiser #ManoftheMatch for #BRAMEX is @neymarjr! pic.twitter.com/kUBDXZn6sw
— FIFA World Cup ? (@FIFAWorldCup) July 2, 2018
Post Your Comments