Kerala

പോ​ലീ​സ് സേ​ന​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ക്ക് പിന്നിലെ കാരണം വ്യക്തമാക്കി മു​ന്‍ ഡി​ജി​പി സെ​ന്‍​കു​മാ​ര്‍

കൊ​ച്ചി: പോ​ലീ​സ് അ​ത്രി​ക്ര​മ​ങ്ങ​ള്‍​ക്കും നീ​തി​നി​ര്‍​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​ക​ള്‍​ക്കും പി​ന്നി​ല്‍ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണെ​ന്ന് വ്യക്തമാക്കി മു​ന്‍ ഡി​ജി​പി ടി.​പി സെ​ന്‍​കു​മാ​ര്‍. പോ​ലീ​സ് സേ​ന​യി​ല്‍ അ​തി​ക്ര​മ​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത് പ​ല ഘ​ട​ക​ങ്ങ​ള്‍ കാരണമാണ്. സേ​നാം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​കി​യ മു​ത​ല്‍ അ​ത് ആ​രം​ഭി​ക്കു​ന്നു. ശാ​രീ​രി​ക​ക്ഷ​മ​ത മാ​ത്രം പ​രി​ശോ​ധി​ച്ച്‌ സേ​ന​യി​ല്‍ ചേർക്കാതെ ഓ​രോ​രു​ത്ത​രു​ടെ​യും പ​ശ്ചാ​ത്ത​ല​ങ്ങ​ളും മാ​ന​സി​ക ഇ​ട​പെ​ട​ലു​ക​ളും മ​ന​സി​ലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: പോ​ലീ​സ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരിൽ യുവാവിന് ക്രൂരമർദ്ദനം

നി​ല​വി​ലു​ള്ള പോ​ലീ​സ് നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ ആവശ്യമാണ്. പോ​ലീ​സി​നെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത പ​ക്ഷം പ​ല കേ​സു​ക​ളി​ലും കി​ട്ടു​ന്ന​വ​നെ പ്ര​തി​യാ​ക്കാ​നേ ക​ഴി​യൂ. ഒ​രാ​ളെ പി​ടി​കൂ​ടി അ​യാ​ളി​ല്‍​നി​ന്നു തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന രീ​തി ഒ​ഴി​വാ​ക്കി​യാ​ല്‍ പ​ല പ്ര​ശ്ന​ങ്ങ​ളും ഇല്ലാതാകുമെന്നും സെൻകുമാർ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button