കൊച്ചി : അമ്മയിൽ നിന്നും നാല് നടിമാർ രാജി വെച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ പൃഥ്വിരാജ്. രാജി വെച്ച നടിമാർക്കൊപ്പമാണ് ഞാൻ. അവരുടെ തീരുമാനത്തെയും ധൈര്യത്തെയും അംഗീകരിക്കുന്നു. തനിക്ക് പറയാനുള്ളത് പറയേണ്ടിടത്ത് പറയേണ്ട സമയത്ത് പറയുമെന്ന് ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.
also read : നടിമാരുടെ രാജി, പ്രതികരണവുമായി ജോയ് മാത്യു
Post Your Comments