കൊച്ചി : കർശന പരിശോധനയ്ക്ക് ശേഷവും വിഷ കലർന്ന മീനുകൾ കേരളത്തിലേക്ക് ഒഴുകുന്നു. ആന്ധ്രയിൽനിന്ന് കൊച്ചിയിലെത്തിയ കരിമീനിൽ ഫോർമലിൻ കണ്ടെത്തി.
Read also:പാസ്പോര്ട്ട് നടപടികൾക്കായി പുതിയ ആപ്ലിക്കേഷന്
17 ദിവസമായി സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് മായം കലർത്തിയ 28,000 കിലോ മീനാണ് . അമരവിള, വാളയാർ, ആര്യങ്കാവ് ചെക്ക് പോസ്റ്റുകളിൽനിന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിനു പുറമെയാണ് വീണ്ടും വിഷമീൻ കൊച്ചിയിലെത്തിയത്.
Post Your Comments