മോസ്കോ : ലോക ചാമ്പ്യന്മാര്‍ ലോകകപ്പില്‍ നിന്നും പുറത്തേക്ക്. ഗ്രൂപ്പ് എഫില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ദക്ഷിണ കൊറിയ ജര്‍മനിയെ മുട്ട് കുത്തിച്ചത്. കളി അവസാനിച്ച ശേഷം ഇഞ്ചുറി ടൈമില്‍ കിം യുംഗ് ഗ്വോണ്‍(90+2), സോന്‍ ഹിംഗ് മിന്‍ (90+6) എന്നിവരാണ് ദക്ഷിണ കൊറിയയുടെ വിജയ ഗോള്‍ നേടിയത്. 1938ന് ശേഷം ആദ്യമായാണ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ ജര്‍മനി പുറത്താകുന്നത്.
The holders #GER, are out. #KOR join them heading home, despite big win. pic.twitter.com/Vyyzl7EcHq
— FIFA World Cup ? (@FIFAWorldCup) June 27, 2018
Confirmation #SWE and #MEX progress to Round of 16.
How many of you predicted this table at start of the #WorldCup? pic.twitter.com/lfAmgW4pZ0— FIFA World Cup ? (@FIFAWorldCup) June 27, 2018
ആദ്യം മുതല്‍ അവസാനം വരെ ജര്‍മ്മനി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ശേഷം ഇഞ്ചുറി ടൈമില്‍ ഇരട്ട ഗോളുകളിലൂടെ ദക്ഷിണ കൊറിയ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു കൊടുക്കുകയായിരുന്നു.
AMAZING!!!#KOR MAKE IT 2-0!#KORGER pic.twitter.com/FSATz0m6FV
— FIFA World Cup ? (@FIFAWorldCup) June 27, 2018
We have a late goal in Kazan…
AND #KOR HAVE SCORED IT! #KORGER 1-0! pic.twitter.com/zrEVOX56XX
— FIFA World Cup ? (@FIFAWorldCup) June 27, 2018
Key stats:
? As it stands #MEX will finish first in the group and #GER second.
? Leon Gorezka and Niklas Süle are the 221st and 222nd players to appear for Germany at the #WorldCup#KORGER 0-0 pic.twitter.com/y7ziW51tqZ
— FIFA World Cup ? (@FIFAWorldCup) June 27, 2018
Post Your Comments