Gulf

സൗദിയിൽ സ്ത്രീകൾക്ക് ലൈസൻസ്; വീട്ടുജോലിക്കാരുടെ കാര്യത്തിൽ തീരുമാനം ഇങ്ങനെ

റിയാദ്: വനിതകള്‍ക്കുള്ള ഡ്രൈവിംഗ് നിരോധനം ഇല്ലാതായി ഒരു ദിവസം പിന്നിടുമ്ബോള്‍ ഡ്രൈവിംഗ് ലൈസന്‍സിനായി അപേക്ഷിച്ച വനിതകളുടെ എണ്ണം 120,000. ഇവര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാനായി ആറ് പുതിയ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷത്തിലേറെ പേര്‍ക്ക് സമയബന്ധിതമായി പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുകയെന്നത് ശ്രമകരമായ ജോലിയാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്

വിദേശികളായ വീട്ടുജോലിക്കാർക്ക് വാഹനം ഓടിക്കുന്നതിൽ വിലക്കില്ല.എന്നാൽ ഇവരുടെ വിസയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. 1957 മുതല്‍ നിലവിലുള്ള വനിതാ ഡ്രൈവിംഗ് നിരോധനമാണ് ജൂണ്‍ 24ന് സൗദി ഭരണകൂടം എടുത്തുകളഞ്ഞത്. കഴിഞ്ഞ വര്‍ഷമാണ് ഇത് സംബന്ധിച്ച രാജ വിജ്ഞാപനം ഭരണാധികാരി സല്‍മാന്‍ രാജാവ് പുറത്തുവിട്ടത്. ഏറെക്കാലമായി വനിതകള്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നെങ്കിലും ഇത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി വന്നതോടെ വനിതാ ഡ്രൈവിംഗിനെതിരായ നിരോധനം എടുത്തുകളയാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button