Kerala

കാട്ടുപന്നിയുടെ ഇറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവും അനുയായിയും പിടിയിൽ

വയനാട്: പന്നിയിറച്ചിയും ഇറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവും അനുയായിയും പിടിയിൽ. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിജു, സഹായി പൌലോസ് എന്നിവരാണ് പിടിയിലായത്. മൂന്നു കിലോ കാട്ടുപന്നി ഇറച്ചിയും 9 വെടിയുണ്ടകളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു.

ALSO READ: ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

വൈത്തിരി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ആയുധം കൈവശം വെച്ചതിനും വന്യമൃഗങ്ങളെ വേട്ടയാടിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും പൊലീസ് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button