![ACID ATTACK ON STUDENT WHO REFUSED MARRIAGE PROPOSAL](/wp-content/uploads/2018/06/RAPE-4.png)
ഉത്തർപ്രദേശ്: വിവാഹാഭ്യര്‍ത്ഥന നിരസിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ശേഷം ആസിഡ് അക്രമണത്തിനിരയാക്കി. പെണ്‍കുട്ടിയോട് ഏറെ നാളായി പ്രതി പ്രണയാഭ്യര്‍ത്ഥനയും വിവാഹഭ്യര്‍ത്ഥനയും നടത്തുകയാണ്. എന്നാല്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസം ആളൊഴിഞ്ഞയിടത്ത് കാത്തു നിന്ന പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ആസിഡ് ഒഴിക്കുകയുമായിരുന്നു.
ALSO READ: വീണ്ടും ജനനേന്ദ്രിയം മുറിക്കല്‍: കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി ചെയ്തത്
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒളിവിലായ ഷാക്കിര്‍ അലി എന്ന യുവാവിനായി തിരച്ചില്‍ തുടങ്ങി. പോക്സോ വകുപ്പുൾപ്പടെ ചുമത്തിയ പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്.
Post Your Comments