Kerala

മനസികരോഗിയായ മകന്റെ വെട്ടേറ്റ്‌ അമ്മയ്ക്ക് ദാരുണാന്ത്യം

ഫറോക്ക്‌: മനോരോഗിയായ മകന്റെ വെട്ടേറ്റ്‌ അമ്മ മരിച്ചു. നല്ലളംബസാര്‍ പുല്ലിതൊടിപറമ്പ് എടക്കോട്ട്‌ സൈനബ(75)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭാര്യ സജറത്തുല്‍ ഹുദ(31)യെയും സഹോദരഭാര്യയെയും കൊലപ്പെടുത്താനാണ്‌ സഹീ ആദ്യം ശ്രമിച്ചത്‌. തുടർന്ന് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയോടി. ഇതോടെ മകൻ അമ്മയ്ജ്ക്ക് നേരെ തിരിഞ്ഞു. തുടർന്ന് യുവാവിന്റെ ഭാര്യയും സഹോദരിയും തിരികെയെത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ: കേഡല്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍; കൂടുതൽ വിവരങ്ങൾ ഇങ്ങനെ !

shortlink

Related Articles

Post Your Comments

Related Articles


Back to top button