തിരുവനന്തപുരം : കണ്ണൂരിലെ പുതിയ വിമാനത്താവളത്തിന്റെ കാര്യത്തിൽ നിർണായക തീരുമാനവുമായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. വിമാനത്താവളത്തിന്റെ പ്രവർത്തനം സെപ്റ്റംബറിൽ ആരംഭിക്കാനായുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് കേന്ദ്രമന്തി ഉറപ്പുനൽകി.
Post Your Comments