ദുബായ് : ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ പ്രവാസി മരിച്ചു. കൊട്ടാരക്ക സ്വദേശിയും, ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ രണ്ടിലെ സ്റ്റോറിൽ സൂപ്പർവൈസറുമായിരുന്ന മാത്യൂസ്(47) ആണ് മരിച്ചത്. നടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകും. ഭാര്യ : സൂസൻ ബിജോ മക്കൾ: സുബിൻ ബിജോ, ഷേബാ ബിജോ.
Also read : ഷാര്‍ജയില്‍ ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Post Your Comments