പ്യോംഗ്യാംഗ്: ഉത്തരകൊറിയന്‍ മുന്‍ പ്രധാനമന്ത്രി കിം ജോംഗ് പില്‍ (92) അന്തരിച്ചു. 1998ലായിരുന്നു അദ്ദേഹം ഉത്തരകൊറിയന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. കൊറിയന്‍ സെന്‍ട്രല്‍ ഇന്റലിജന്റ്‌സ് ഏജന്‍സിയുടെ സ്ഥാപകനായിരുന്നു കിം ജോംഗ് പില്‍.
സിയോളിലെ സോനോഞ്ചുങ്ങാങ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ വച്ചാണ് അദ്ദേഹം മരിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് പില്‍ അന്തരിച്ചതെന്ന് ആശുപത്രിയിലെ ഉദ്യോഗസ്ഥനായ ലീ മിയൂങ് പറഞ്ഞു.
Also Read : പ്രൊഫ. ബി സുജാതാ ദേവി അന്തരിച്ചു
1926 ല്‍ ജനിച്ച കിം കൊറിയ മിലിട്ടറി അക്കാദമിയില്‍ നിന്ന് ബിരുദം നേടി. 1971 മുതല്‍ 7575 വരെ, 1998-2000 കാലയളവില്‍ കിം പ്രധാനമന്ത്രിയായി. 1980 കളില്‍ 90 കളില്‍ ദക്ഷിണ കൊറിയയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരില്‍ ഒരാളായി അദ്ദേഹം മാറിയിരുന്നു.
Post Your Comments