
തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭര്‍ത്താവ് ആന്‍ഡ്രൂ ജോര്‍ദാനും, സാമുഹിക പ്രവര്‍ത്തക അശ്വതി ജ്വാലയും നാളെ(23 ജൂണ്‍) രാവിലെ 10ന് പ്രസ് ക്ലബില്‍ വെച്ച് മാധ്യമങ്ങളെ കാണും. കേസിലെ പ്രതികളെ പിടി കൂടിയ ശേഷം അനുസ്മരണ സമ്മേളനവും ഇതിന് മുന്‍പ് നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായാണ് വിദേശ വനിതയും സഹോദരിയും കേരളത്തിലെത്തിയത്. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ കാണാതാകുകയും കോവളം ബീച്ചിനു സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
Post Your Comments