ആരോഗ്യത്തിന്റെ ഒരു കലവറതന്നെയാണ് മുട്ട. സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍ ഒട്ടുമിക്ക പുരുഷന്‍മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് വേവിക്കാത്ത പച്ച മുട്ടയാണ്. പുരുഷന്‍മാരുടെ ആരോഗ്യത്തിന് പച്ചമുട്ട വളരെ നല്ലതാണ്. പക്ഷേ പലര്‍ക്കും ഇതിനെ കുറിച്ച് വ്യക്തമായി അറിയില്ല എന്നതാണ് സ്തയാവസ്ഥ.
പുരുഷന്മാരിലെ സെക്സ് സ്റ്റാമിനയ്ക്ക് ഏറ്റവും ചേര്‍ന്ന ഒരു ഭക്ഷ്യ വസ്തുവാണ് പച്ച മുട്ട. ഇത് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. നല്ല കരുത്തു നല്‍കും.
ബീജ സംഖ്യയും ബീജ ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. സെക്സിനു മുന്‍പ് പച്ചമുട്ട കഴിയ്ക്കുന്നത് കിടക്കയിലെ പ്രകടനം മെച്ചപ്പെടുത്തും. ഇതിലെ സിങ്ക് ബീജങ്ങളെ സഹായിക്കും.
മസിലുകള്‍ക്ക് ശ്രമിയ്ക്കുന്ന പുരുഷന്മാര്‍ക്കു കഴിയ്ക്കാവുന്ന ഉത്തമ ഭക്ഷണ വസ്തുവാണിത്. പ്രോട്ടീനുകള്‍ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. പച്ച മുട്ടയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഒരു പച്ച മുട്ടയില്‍ 6 ഗ്രാം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകള്‍ കോശ വളര്‍ച്ചയ്ക്കും കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും അത്യാവശ്യവുമാണ്.
പുരുഷ ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതും മസിലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് പച്ചമുട്ട.
2 പച്ചമുട്ടയില്‍ ഒരു ആപ്പിളിലുള്ളതിനേക്കാള്‍ ഇരട്ടി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ട്രിപ്റ്റോഫാന്‍, തൈറോസിന്‍ എന്നീ രണ്ടു ഹോര്‍മോണുകളാണ് ഇതിനു സഹായിക്കുന്നത്. ബയോട്ടിന്‍ ധാരാളം ബയോട്ടിന്‍ അടങ്ങിയ പ്രകൃതിദത്ത ഭക്ഷണ വസ്തുവാണ് മുട്ട.
Post Your Comments