Latest NewsFootballNewsSports

റഷ്യയുടെ ലോകകപ്പ് ആരാധിക യഥാര്‍ത്ഥത്തില്‍ പോണ്‍ താരം: വീഡിയോ തേടി യുവാക്കള്‍ (ചിത്രങ്ങള്‍ കാണാം)

ലോകകപ്പ് ഫുട്‌ബോളിന് മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ആരംഭം കുറിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ പേരുടെ കണ്ണുടക്കിയത് ആ റഷ്യന്‍ സുന്ദരിയിലായിരുന്നു. എന്നാല്‍ കണ്ണുകളില്‍ ആകര്‍ഷണം ഒളിപ്പിച്ചിരുന്ന ഇവളാരെന്ന് ഇന്റര്‍നെറ്റിലെ തപ്പല്‍ വിരുതന്മാര്‍ വലവീശി നോക്കിയപ്പോഴാണ് പോണ്‍ താരമാണെന്ന വിവരം പുറത്തറിയുന്നത്. നടാലി നെംറ്റ്ചിനോവ, നടാലിയ ആന്‍ഡ്രീവാ, ദെലീല, അനാബെല്‍, അമാന്‍ഡ തുടങ്ങിയ പേരുകളിലാണ് ഇവര്‍ പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നത്. 2016ല്‍ ഫോട്ടോഷൂട്ടില്‍ ആരംഭിച്ചതാണ് നടാലിയയുടെ ജീവിതം. പോണ്‍ നടിയാണെന്ന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വ്യാപിച്ചതോടെ നടാലിയയുടെ വീഡിയോ കാണാന്‍ പിന്നീട് ഇന്റര്‍നെറ്റില്‍ വന്‍ തിരക്കായിരുന്നു.

ഫുട്‌ബോള്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ റഷ്യയും സൗദിയും തമ്മിലുള്ള മത്സരത്തിനിടെ റഷ്യയുടെ പരമ്പരാഗത കിരീടമണിഞ്ഞ് ഗാലറിയില്‍ പതാകയുമേന്തി നില്‍ക്കുന്ന നടാലിയയുടെ ചിത്രം നിമിഷങ്ങള്‍ക്കകമാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. ഇവരുടെ ഫാന്‍ പേജും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒട്ടനവധി റഷ്യന്‍ സുന്ദരിമാരെ പിന്തള്ളി നടാഷ 2007ല്‍ മിസ് മോസ്‌കോ കിരീടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button