ജറുസലേം: പൊതുപണം ദുരുപയോഗം ചെയ്തെന്ന കേസിൽ ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറാ നെതന്യാഹുവിനുനെതിരെ വഞ്ചനാകുറ്റം ചുമത്തി. ഇസ്രയേല്‍ പോലീസ് ഇതുമായി ബന്ധപ്പെട്ട് മുൻപും സാറയെ ചോദ്യം ചെയ്തിരുന്നു. പൊതുപണം ഉപയോഗിച്ച് വീട്ടിലേക്ക് ഫര്‍ണീച്ചറും മറ്റു ഗൃഹോപകരണങ്ങളും സാറ വാങ്ങിയെന്നാണ് ആരോപണം. ഒരു ലക്ഷം ഡോളറിന്റെ അഴിമതിയാണ് നടത്തിയെന്നാണ് സൂചന. വര്‍ഷങ്ങള്‍നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
Read Also: നെതന്യാഹുവിന്റെ ഭാര്യയെ വിചാരണ ചെയ്യാന്‍ നീക്കം
Post Your Comments