തിരുവനന്തപുരം: ഉദുമ എം.എല്‍.എ, കെ. കുഞ്ഞിരാമനെ (70) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ് പ്രസില്‍ ഇന്ന് രാവിലെ നാട്ടില്‍ നിന്ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെത്തിയ ഉടനെയായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
Post Your Comments