Kerala

ശക്തമായ കാറ്റ് വീശാൻ സാധ്യത : മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കണ്ണൂർ : കേരളാ തീരത്ത്, തെക്ക്പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും അത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത പ്രാപിക്കുവാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

Also read : ഉരുൾപൊട്ടൽ : കാണാതായ അവസാന ആളുടെ മൃതദേഹവും കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button