Gulf

വ്യാജ സിംകാർഡ് ഇടപാട്; സൗദിയിൽ 4 മലയാളികൾ അറസ്റ്റിൽ

റിയാദ്: സൗദിയിൽ വ്യാജ സിംകാർഡ് ഇടപാട് നടത്തിയ 4 മലയാളികളെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂരിലെ ഫാത്തിമ ഗോൾഡ് ജ്വല്ലറി ഉടമ കെ.വി.മുഹമ്മദും രണ്ടു സഹോദരൻമാരും മരുമകനുമാണ് അറസ്റ്റിലായത്. വിവിധ രാജ്യക്കാരുടെ പേരിലുള്ള ഇഖാമ (തിരിച്ചറിയൽ കാർഡ്) ഉപയോഗിച്ച് സിംകാർഡുകൾ സംഘടിപ്പിച്ചുവെന്നാണ് കേസ്. പോലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ സിംകാർഡുകളും പണവും ഇവരുടെ കാറുകളിൽ നിന്ന് പിടിച്ചെടുത്തതായാണ് വിവരം.

ALSO READ: സൗദിയിൽ ലൈസൻസ് അപേക്ഷകരുടെ വൻതിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button