കോട്ടയം: നവവധു കുഴഞ്ഞുവീണു മരിച്ചു. നെടുംകുന്നം പുന്നവേലി സ്‌റ്റോര്‍മുക്ക് അംബിപ്പറമ്പിൽ റെനിയുടെ ഭാര്യ മെര്‍ലിന്‍ (22) ആണു മരിച്ചത്. . 20 ദിവസം മുന്‍പായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞ ഒരാഴ്‌ചയായി മുളയംവേലിയിലെ സ്വന്തം വീട്ടിലായിരുന്നു മെര്‍ലിന്‍. ശാരിരീക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെതുടര്‍ന്ന് അമ്മയ്‌ക്കൊപ്പം ആശുപത്രിയിലേക്ക് നടന്നു പോകുന്നതിനിടെയാണ് യുവതി റോഡിൽ കുഴഞ്ഞു വീണ് മരിച്ചത്. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിന് മുൻപ് മരണം സംഭവിച്ചിരുന്നു.
ALSO READ: വിവാഹ മോതിരം പണയം വെച്ച് പണം കണ്ടെത്തി, നവവധു കൊട്ടേഷനിലൂടെ ഭര്‍ത്താവിനെ കൊന്നു
Post Your Comments