Latest News

ഉരുൾപ്പൊട്ടൽ : മരണസംഖ്യ ഉയരുന്നു

കോഴിക്കോട് : കട്ടിപ്പാറയിലെ ഉരുൾപൊട്ടലിൽ മരണം ഒന്‍പതായി. കാണതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 10 വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ മരിച്ച ഹസ്സന്റെ കൊച്ചുമകളാണ് റിംഷ മെഹ്‌റിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button