സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സ്പെയിനിനെതിരെ ആദ്യ ഗോള്‍ നേടിയതോടെ നാലു ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമത്തെ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പോര്‍ച്ചുഗലിന്റെ നായകനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ആദ്യ ഗോള്‍ ആഘോഷത്തിനിടെ താരം കാണിക്കുന്ന ഒരു ആക്ഷനാണ് ഇപ്പോൾ ചർച്ചയാകുന്നത്. അതെ ഈ ഞാന്‍ തന്നെയാണ് ‘ഗോട്ട്’.. ഗ്രേറ്റസ്റ്റ് ഓഫ് ആള് ടൈം എന്ന സന്ദേശമാണ് ഗോള്‍ ആഘോഷത്തിനിടെ ക്രിസ്റ്റ്യാനോ പങ്കുവെച്ചിരിക്കുന്നത്.
Read Also: ലോകകപ്പിലെ ആദ്യ ഗോളിനു ശേഷം റൊണാള്‍ഡോ തന്റെ കീഴ്ത്താടിയിൽ തൊട്ടതിന്റെ പിന്നിലെ കാരണം ഇതാണ്
മുൻപ് അഡിഡാസിന്റെ പരസ്യത്തില്‍ അര്‍ജന്റീന താരം ലിയോണല്‍ മെസിയാണ് ഗോട്ട് എന്ന പേരിനര്‍ഹന്‍ എന്ന് പറഞ്ഞിരുന്നു. ഇതിനെതിരെ ഗോൾ അടിച്ച ശേഷം കീഴ്ത്താടിയില്‍ തൊടുന്ന രീതിയിലുള്ള ആക്ഷനാണ് ക്രിസ്റ്റ്യാനോ കാണിച്ചത്.
GOOOOOOOOOOOOOAALLLLL ! ⚽ 3’min
PENALTY , RONALDO SCORES ?????❤️❤️❤️❤️❤️❤️????❤️??❤️??❤️❤️
OUTSTANDING START BY PORTUGAL#POR 1-0 #ESP
82nd GOAL by #CristianoRonaldo
for POR.#PORESP #WorldCup #MeriDoosriCountry#KS7 pic.twitter.com/gQ5v5GuPMJ— Cristiano Ronaldo (@CrRonaldo7_Fans) June 15, 2018
Post Your Comments