ന്യൂ ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സമരത്തിന് പിന്തുണയുമായി 4 മുഖ്യമന്ത്രിമാർ. പിണറായി വിജയൻ, മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ച് ഡി കുമാരസ്വാമി എന്നിവർ കെജ്രിവാളിന്റെ വസതിയിൽ എത്തി കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തുന്നു. നിലവിൽ രാജ്നിവാസിൽ സമരത്തിലുള്ള കെജ്രിവാൾ വീട്ടിലെത്തി ഇവരെ കാണുവാൻ സാധ്യത. അതേസമയം ലെഫ്. ഗവർണറെ കാണാൻ മുഖ്യമന്ത്രിമാർ അനുമതി തേടി.
Inside visuals from Delhi CM Arvind Kejriwal’s residence where Andhra Pradesh CM Chandrababu Naidu, West Bengal CM Mamata Banerjee, Kerala CM Pinarayi Vijayan & Karanataka CM HD Kumaraswamy have arrived. pic.twitter.com/a7v71tYrJQ
— ANI (@ANI) June 16, 2018
Also read : പിണക്കം മറന്ന് പിണറായി മമതയുമായി കൂടിക്കാഴ്ച നടത്തി
Post Your Comments