ലഖ്നൗ: അമിത വേഗത്തില്‍ വന്ന ബസ് അപകടത്തില്‍പ്പെട്ട് 17 മരണം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അമിത വേഗമാണ് അപകടകാരണമെന്ന് പറയുന്നു. വേഗത്തില്‍ വന്ന ബസ് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന പേരുടെ നില ഗുരുതരമാണ്.
Post Your Comments