കാസര്‍ഗോഡ്: വസ്ത്രശാലകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ഡമ്മികള്‍ക്കും രക്ഷയില്ല. കാസര്‍ഗോഡു നിന്നും ഇപ്പോള്‍ പുറത്തുവന്നിരുക്കുന്നത് ചുരിദാര്‍ മോഷണത്തിന്റെ കഥയാണ്. കള്ളന്‍മാരെ പേടിച്ച് ടെക്സ്റ്റൈല്‍സ് ജീവനക്കാര്‍ക്ക് ഡമ്മികളെ ചുരിദാര്‍ ധരിപ്പിക്കാന്‍ പോലും കഴിയുന്നില്ല. കാരണം ടെക്സ്റ്റയില്‍ ഷോപ്പിലെ ഡമ്മിയില്‍ സൂക്ഷിച്ച് വസ്ത്രങ്ങളാണ് കളളന്‍മാര്‍ മോഷ്ടിച്ചത്.
കാസര്‍ഗോഡ് പഴയ ബസ്റ്റാന്റിന് സമീപത്തെ കടകളിലും വഴിയോര കച്ചവട സ്ഥാപനങ്ങളിലും കളളന്‍മാര്‍ വ്യാപകമായി കവര്‍ച്ച നടത്തിയത്. അതിനിടെയാണ് .കടയുടെ പുറത്ത് പരസ്യത്തിനായി സ്ഥാപിച്ചിരുന്ന ഡമ്മികളിലെ വസ്ത്രങ്ങളാണ് കളളന്‍മാര്‍ അടിച്ചുമാറ്റിയത്.
Post Your Comments