ഭോപ്പാല്‍: ട്വിറ്ററില്‍ അബദ്ധം പറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്. മധ്യപ്രദേശിലെ റെയില്‍വേ പാലമെന്ന പേരില്‍ ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തത് പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം. സുഭാഷ് നഗര്‍ റെയില്‍വേ ഗേറ്റിനു സമീപമുള്ള പാലമാണിതെന്നും ഇത് തകരാറിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.
ചിത്രം റാവല്‍പിണ്ടിയിലെ പാലത്തിന്റേതാണെന്ന് വ്യക്തമാക്കി ബിജെപി മധ്യപ്രദേശ് ഘടകം തെളിവുള്‍പ്പെടെ ട്വീറ്റ് ചെയ്തു. ഇതോടെ ദിഗ്വിജയ് സിംഗും കോണ്‍ഗ്രസും പുലിവാല് പിടിച്ചു. പാക് സഹായത്തോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.
यह है सुभाष नगर रेल्वे फाटक भोपाल पर बन रहे रेल्वे ओवर ब्रिज का एक पोल,जिसमें आ गई दरारे/क्रैक इसकी गुणवत्ता पर सवाल उठाती हैं,अभी तो पुल भी नही बना ।एक भाजपा नेता के मार्ग दर्शन निर्माण में हो रहा है ,फिर यह सब क्यों और कैसे ? वाराणसी की दुर्घटना यहॉं भी ना हो जाये। pic.twitter.com/oycXREebp0
— digvijaya singh (@digvijaya_28) June 10, 2018
मध्य प्रदेश की जनता ने नकारा, तो दिग्गी राजा ने लिया पाकिस्तान का एक बार फिर सहारा। शिवराज के अंध-विरोध में भोपाल को रावलपिंडी बना डाला। #FakeNews pic.twitter.com/eUMJsVlS7i
— BJP MadhyaPradesh (@BJP4MP) June 10, 2018
Post Your Comments