തിരുവനന്തപുരം: കോണ്‍ഗ്രസിലുള്ള അധികാര കുത്തകള്ക്കതിരെ താന്‍ നേരത്തെ ഉയര്‍ത്തിയ വാദം തന്നെയാണ് ഇപ്പോഴുള്ള യുവതലമുറ കലാപമാക്കി മാറ്റിയിക്കുന്നതെന്ന് ചെറിയാന് ഫിലിപ്പ്. ഒരേ വ്യക്തികള്‍ തന്നെ സംഘടനാ ചുമതലയും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണെന്നും ചെറിയാന് ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ചെറിയാന് ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം.
Post Your Comments