തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ ഹാഷിഷ് ഓയില്‍ വേട്ട. 17 കിലോ ഹാഷിഷ് ഓയിലുമായി മൂന്ന് മാലി സ്വദേശികളെ അധികൃതർ പിടികൂടി. ഒരു ഹോട്ടലില്‍വച്ച് ഹാഷിഷ് ഓയില്‍ കൈമാറുന്നതിനിടെയാണ് ഇവരെ പിടിയിലാകുന്നത്.
Also read : ബസും മിനി വാനും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു
Post Your Comments