
കോട്ടയം : കെവിൻ വധക്കേസിൽ അറസ്റ്റിലായ രണ്ടു പോലീസുകാർക്ക് ജാമ്യം. എഎസ്ഐ ബിജുവിനും, ജീപ്പ് ഡ്രൈവർ അജയകുമാറിനുമാണ് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പ്രതികളിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി.
Also read : തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം
Post Your Comments