കൊച്ചി :18കാരിക്കും 19കാരനും ഒരുമിച്ച് ജീവിക്കാൻ ഹൈക്കോടതിയുടെ അനുമതി.പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഇഷ്ടപ്രകാരം ജീവിക്കാമെന്നും കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. മകളെ വിട്ടുകിട്ടാൻ പിതാവ് നൽകിയ ഹേബിയസ്‌കോർപ്പസ് കോടതി തള്ളി.
ALSO READ:കെമാല്‍ പാഷയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി ജഡ്ജി
Post Your Comments