Kerala

ടേക് ഓഫിനു മുൻപ് വിമാനത്തിന്റെ വാതിൽ തുറന്നു ; വൻ അപകടം ഒഴിവായി

കോഴിക്കോട് : ടേക് ഓഫിനു മുൻപ് വിമാനത്തിന്റെ വാതിൽ തുറന്നു. വൻ അപകടം ഒഴിവായി. കോഴിക്കോട് വിമാനത്താവളത്തിൽ രാവിലെ ഏഴരയോടെയാണു സംഭവം. മുംബൈയിലേക്കു പുറപ്പെടാനുള്ള എയർ ഇന്ത്യ വിമാനം യാത്രക്കാർ കയറിയ ശേഷം എപ്രണിൽനിന്നു റൺവേയിലേക്കു പുറപ്പെട്ട് പറന്നുയരുന്നതിനു തൊട്ടുമുൻപായി വാതിൽ തനിയേ തുറക്കുകയായിരുന്നു. യാത്രക്കാർ പരിഭ്രാന്തിയിലായതോടെ വിമാനം നിർത്തുകയും, വാതിൽ അടച്ച് സുരക്ഷാ നടപടികൾ പൂർത്തിയാക്കി ഒരു മണിക്കൂറിനു ശേഷം പുറപ്പെടുകയും ചെയ്തു.

Also readജാഗ്രതൈ! 45 വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിരോധിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button