![Church-Attacked](/wp-content/uploads/2018/05/Church-Attacked.png)
കോയമ്പത്തൂര്‍•തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ക്രിസ്ത്യന്‍ പള്ളിയ്ക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞു. ആക്രമണത്തില്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ ആക്രമണം ഇവിടെ ഉണ്ടായതായി പള്ളിയിലുള്ളവര്‍ പറഞ്ഞു. ഇക്കാര്യവും പോലീസിനെ അറിയിച്ചിട്ടുണ്ട്.
Post Your Comments