പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ക്ലാസ് മുറിയില്‍ അധ്യാപികയുടെ ലൈംഗികബന്ധം. സംഭവം പുറത്തായതോടെ അധ്യാപികയ്ക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി അധ്യാപികയ്ക്ക് ഒരു വര്‍ഷം തടവും നാല്‍പ്പതിനായിരത്തില്‍ അധികം പിഴയും കോടതി വിധിച്ചു.
ഓഹിയോയിലാണ് സംഭവം. മിസ്ബര്‍ഗ് മിഡില്‍ സ്‌കൂളിലെ മുന്‍ അധ്യാപിക ജെസ്സിക ലാംഗ്‌ഫോര്‍ഡിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇവര്‍ പഠിപ്പിച്ചിരുന്ന സമയം സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
2013 മെയ് 27നാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. ഇത്തരത്തില്‍ ഒക്കെ സംഭവിച്ചതില്‍ തനിക്ക് കുറ്റബോധമുണ്ടെന്നും കുട്ടിയും മാതാപിതാക്കളും തന്നോട് ക്ഷമിക്കണമെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു.
Post Your Comments