പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയെ അറസ്റ്റ് ചെയ്തു. സ്‌കൂളിലെ പ്രിന്‍സിപ്പളിന്റെ ഭാര്യയാണിവര്‍. സംഭവത്തില്‍ അധ്യാപിക കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ പ്രിന്‍സിപ്പളും ഇവരുടെ ഭര്‍ത്താവുമായ മാര്‍ഷല്‍ വെബ്ബിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
READ ALSO: വിദ്യാര്‍ത്ഥിയുമായി ക്ലാസ്റൂമില്‍ ലൈംഗിക ബന്ധം: അധ്യാപിക പിടിയില്‍
സൈയേര വിസ്ത കാരക്ടര്‍ സ്‌കൂളിലെ പ്രിന്‍സിപ്പളിനാണ് നിര്‍ബന്ധിത അവധി നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ വോളിബോള്‍ അധ്യാപികയായ ആഞ്ചലയാണ് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന് അറസ്റ്റിലായത്. രണ്ട് കുട്ടികളുടെ അമ്മകൂടിയാണിവര്‍.
READ ALSO: വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും മയക്ക്മരുന്ന് വില്‍പ്പനയും, അധ്യാപികയ്ക്ക് പിന്നീട് സംഭവിച്ചത്
ഇവരെ കോടതിയില്‍ ഹാജരാക്കുകയും തവ് ശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ 250000 ഡോളറിന് ഇവര്‍ ജാമ്യം നേടി. എന്നാല്‍ ഇവരുടെ ഭര്‍ത്താവിനോട് അവധിയില്‍ തുടരാണ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് പൂര്‍ണമായും അവസാനിച്ച ശേഷം മാത്രം അവധി അവസാനിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു.
Post Your Comments