Latest NewsKerala

കെവിൻ വധം ; പ്രതികരണവുമായി വി.​എ​സും ധനമന്ത്രിയും

തിരുവനന്തപുരം : ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി വി.​എ​സ് അ​ച്യു​താ​ന​ന്ദ​നും ധനമന്ത്രി തോമസ് ഐസക്കും. കെ​വി​ന്‍റെ കൊ​ല​പാ​ത​കം പോ​ലീ​സി​ന്‍റെ വീ​ഴ്ചയാണെന്നും ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​ടി​യ​ന്ത​ര​മാ​യി ഇ​ക്കാ​ര്യം ശ്ര​ദ്ധി​ച്ച് കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി എടുക്കണമെന്നും വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

കെവിന്റെ കൊലപാതകത്തിൽ പോലീസിന്റെ ഒത്താശ അപകടകരമാണെന്നും ആഴത്തിലുള്ള സ്വയം വിമർശനം ആവശ്യമാണെന്നും ധനമന്ത്രി തുറന്നുപറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button