Latest News

കെവിന്റെ കൊലപാതകം ; രണ്ടു പേര്‍ കൂടി പിടിയില്‍

കോട്ടയം ;  കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു പേര്‍ കൂടി പിടിയില്‍.  നിയസും റിയാസുമാണ് പിടിയിലായത്. തെങ്കാശിയില്‍ ബസ്സിൽ സഞ്ചരിക്കവേയാണ് ഇവര്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button